Surprise Me!

ഇതാണ് മനുഷ്യത്വം,ദാഹിച്ച് വലഞ്ഞ കുരങ്ങന് വെള്ളം നല്‍കി ട്രാഫിക് പൊലീസ്‌ | Oneindia Malayalam

2022-04-06 437 Dailymotion

Maharashtra traffic cop offers water to thirsty monkey in viral video <br />സഹാനുഭൂതിയുടെ കഥയാണ് മഹാരാഷ്ട്രയില്‍ നിന്നും എത്തുന്നത്. ദാഹിച്ചുവലഞ്ഞ കുരങ്ങന് വെള്ളം കൊടുക്കുന്ന ട്രാഫിക് പൊലീസുകാരനാണ് കയ്യടി നേടുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ മാല്‍സേജ് ഘാട്ടിലാണ് സംഭവം <br /> <br /> <br />

Buy Now on CodeCanyon